10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ 2016
അവലോകനം: ഒരു കാര്‍ അപകടത്തിന് ശേഷം ഒരു ഭൂഗര്‍ഭ നിലവറയ്ക്കുള്ളില്‍ രണ്ട് മനുഷ്യര്‍ക്കൊപ്പം ബോധം തെളിയുന്ന ഒരു സ്ത്രീ, പുറംലോകം ഒരു കെമിക്കല്‍ ആക്രമണത്തില്‍ നശിച്ചുകൊണ്ടിരിക്കയാണ് എന്ന അവരുടെ വാദത്തിന് വഴങ്ങി അവിടെ കുടുങ്ങിപ്പോവുന്നതാണ് ചിത്രത്തിന്‍റെ കഥ.
അഭിപ്രായം