സാഗർ എലിയാസ് ജാക്കി റീലോഡഡ് 2009
അവലോകനം: കേരള മുഖ്യമന്ത്രിയുടെ (നെടുമുടി വേണു) മകൾ ഇന്ദുവിന്‍റെ (ശോഭന) ഭർത്താവ് മനുവിനെ (മനോജ് കെ. ജയൻ) ഗോവയിലെ അധോലോക നേതാക്കളായ റൊസാരിയോ ബ്രദേർസ് തട്ടിക്കൊണ്ട് പോയി വിലപേശുന്നു. പോലീസിന് മനുവിനെ രക്ഷിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഇന്ദു അന്താരാഷ്ട്ര അധോലോക നേതാവും മനുവിന്‍റെ സുഹൃത്തുമായ സാഗറിന്‍റെ (മോഹൻലാൽ) സഹായം തേടുന്നു. സാഗർ മനുവിനെ പുഷ്പം പോലെ രക്ഷിക്കുന്നു എന്നാൽ അത് അധോലോക സംഘങ്ങളുടെ കുടിപ്പകയ്ക്കും പോരിനുമുള്ള ഒരു തുടക്കം മാത്രമായിരുന്നു.
അഭിപ്രായം