ഫോൾഔട്ട്
അവലോകനം: എക്കാലത്തെയും മികച്ച വീഡിയോ ഗെയിം സീരീസുകളിൽ ഒന്നായ ഫോൾഔട്ടിനെ ആസ്പദമാക്കി ഇറങ്ങിയ ഈ സീരീസ് ഒന്നും അവശേഷിക്കാത്ത ഒരു ലോകത്തെ ഉള്ളവരുടെയും ഇല്ലാത്തവരുടെയും കഥയാണ് പറയുന്നത് . മഹാ ദുരന്തം നടന്ന് 200 വർഷങ്ങള്ക്ക് ശേഷം സുഖപ്രദമായ ഫോൾഔട്ട് ഷെൽറ്ററിൽ നിന്നും ഒരു പാവം പൌര സർഫേസിലേക്ക് മടങ്ങാൻ നിർബന്ധിതയാകുന്നു, തന്നെ കാത്തിരിക്കുന്ന വേസ്റ്റ്ലാൻഡ് കണ്ട് അവൾ ഞെട്ടുന്നു.
അഭിപ്രായം